വൈദ്യഭൂഷണം കെ രാഘവൻ തിരുമുല്പാട് ഫൗണ്ടേഷൻ (രജി.) ചാലക്കുടി. ഞങ്ങളുടെ ഗുരുനാഥൻ 2000 ൽ അദ്ദേഹത്തിൻ്റെ 80മത് ജന്മദിനത്തിൽ സ്ഥാപിച്ചതാണ് ഈ ഫൗണ്ടേഷൻ. ശിഷ്യന്മാരുടെ പിന്തുണയും ആവശ്യവും ആണ് ഇതിന് തുടക്കമായത്.
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ചികിത്സകർക്കും ഇടയിൽ ആയുർവേദത്തെ അതിൻ്റെ സ്വതന്ത്രപരിസരത്തിൽത്തന്നെ പഠിക്കുക,ചർച്ച ചെയ്യുക,പ്രചരിപ്പിക്കുക എന്നതാണ് ഉദ്ദേശ്യലക്ഷ്യങ്ങൾ.
എല്ലാ വിജയദശമി ദിനത്തിലും രാജവിഹാറിൽ വൈദ്യത്തിലും അനുബന്ധവിഷയങ്ങളിലും പ്രഭാഷണങ്ങൾ നടത്തിവരുന്നു. എല്ലാ വർഷവും നവംബർ മാസത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന ദ്വിദിനശില്പശാല സിദ്ധാന്തങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള വിചിന്തനമാണ്. വിദ്യാർത്ഥികളിൽ മൗലികമായ ശാസ്ത്രചിന്ത പ്രോത്സാഹിപ്പിക്കുവാൻ പ്രബന്ധരചനയും നടത്തിവരുന്നു. എല്ലാ വെള്ളിയാഴ്ചയും രാവിലെ അഞ്ചര മുതൽ ഓൺലൈൻ ആയി നടത്തിവരുന്ന സ്വാധ്യായം അഞ്ച് വർഷത്തിലധികമായി തുടർന്നുപോരുന്നു.
വൈദ്യസംവാദം എന്ന ത്രൈമാസികത്തിൻ്റെ പ്രസിദ്ധീകരണവും ഈ ദിശയിൽത്തന്നെയുള്ള ഒരു സംരംഭമാണ്.
Current Edition
വൈദ്യ സംവാദം ഏപ്രിൽ-ജൂൺ 2026
Edition : Apr-Jun, 2026
Featured Topic : വൈദ്യ സംവാദം ഏപ്രിൽ-ജൂൺ 2026
Contents
തൃക്കോവിൽ കുഞ്ചുവാരിയർ Page No: 5
ഉദ്ഗ്രഥനത്തിന്റെ പ്രശ്നങ്ങൾ Page No: 6
കൺസോർട്ട് 2025 Page No: 7
Archived Editions
വൈദ്യ സംവാദം - ഡിസംബർ 2018
വൈദ്യ സംവാദം ജനുവരി - 2003
വൈദ്യ സംവാദം ഡിസംബർ-2021-മാർച്ച്-2022
വൈദ്യ സംവാദം ജൂലായ് 2002
വൈദ്യ സംവാദം ഡിസംബർ 2020
വൈദ്യ സംവാദം ഏപ്രിൽ-ജൂൺ 2023
വൈദ്യസംവാദം ഒക്ടോബർ - ഡിസംബർ 2025
വൈദ്യസംവാദം ജനുവരി - മാർച്ച് 2008
വൈദ്യസംവാദം ജനുവരി - മാർച്ച് 2026
Most Popular
വൈദ്യ സംവാദം ഏപ്രിൽ-ജൂൺ 2023
വൈദ്യ സംവാദം ഏപ്രിൽ-ജൂൺ 2026
വൈദ്യസംവാദം ഒക്ടോബർ - ഡിസംബർ 2025
വൈദ്യസംവാദം ജനുവരി - മാർച്ച് 2008
വൈദ്യസംവാദം ജനുവരി - മാർച്ച് 2026


