നയരേഖ

നയരേഖ

വൈദ്യസംവാദത്തിൻ്റെ ഉദ്ദേശ്യങ്ങളോട് പൊരുത്തപ്പെടുന്ന ലേഖനങ്ങൾ മാത്രമേ ഇതിൽ പ്രിദ്ധീകരിക്കുകയുള്ളൂ. ലേഖനങ്ങളിൽ കാണുന്ന അഭിപ്രായങ്ങളിൽ വൈദ്യ സംവാദത്തിന് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. അത് ലേഖകരുടേത് മാത്രമാണ്. 
ലേഖനങ്ങളുടെ പകർപ്പവകാശം അത് എഴുതയവർക്ക് തന്നെയാണ്.അവരുടെ അനുവാദത്തോടെ മാത്രമേ അവ പുന:പ്രസിദ്ധീകരിക്കാവൂ. വീണ്ടും പ്രസിദ്ധീകരിക്കുമ്പോൾ വൈദ്യസംവാദത്തോടുള്ള കടപ്പാട് കൂടി സൂചിപ്പിക്കുന്നത് ഉചിതമായിരിക്കും.